Mohali crowd chant Dhoni, Dhoni after Rishabh Pant's missed chances vs Australia<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനിനെതിരെ ആരാധകര്‍. മത്സരത്തില്‍ സ്റ്റംമ്പിങ്ങിനുള്ള രണ്ട് സുവര്‍ണാവസരമാണ് ഋഷഭ് പന്ത് നഷ്ടമാക്കിയത്. മാത്രമല്ല, അനാവശ്യ റണ്‍സുകളും യുവതാരം ഓസ്‌ട്രേലിയയ്ക്ക് നല്‍കുകയുണ്ടായി. ധോണിയുടെ അഭാവം നിഴലിക്കുന്നതായിരുന്നു മത്സരം.<br />